An effective and attractive gardening technique that can help you to make an awesome garden even if you don’t have enough space for a garden. The vertical garden in this video is done by me in my home. And the things used are grill/mesh, paint, cable ties, VG cups, potting mixture and plants.
Song : Jarico – Paradise (vlog No Copyright Music)
Video link : https://youtu.be/Beq7PBKTnqc
Brother,, back support wall ഇല്ലെങ്ങ്കിൽ , ഗ്രിൽ എങ്ങനെ fix ചെയ്യും? .. both ends ഇൽ 2 pillers ഉണ്ട്
Good video bro
Aa black cup ethra vila varum?
Do not Understand the language but do understand the feeling of my fellow brother.
Love from UP India
Nice
Thank You so so so much for the details given how you do the vertical garden.Thank you so much again and again.
VG കപ്പ് 10 രൂപക്ക് എവിടുന്നാ വാങ്ങിയത് അഡ്രെസ്സ് തരുമോ
Oru cup nu ethra price indu
Thanks da.inganoru video njn wait cheyyuvayirunnu.thank u so much
Plants nn valam use cheyyarundo
Potting mixture explain cheyyo
Sound clear cheyyane……. vedeo super
cup rate parayamo
എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു മുള ( ഇല്ലി) ങ്കാടുണ്ട്. വീട്ടിൽ നിന്ന് 8 അടി അകലമേയുള്ളൂ ഇല്ലിക്കാടിന് വീടിന്റെ െതക്ക പടിഞ്ഞാറുവശത്താണ് – മുള്ള് 6 അടി ഉയരത്തിൽ ചെത്തി നിറുത്തിയിരിക്കയാണ് – ഇതിനെ ഒരു vertical garden ആക്കി മാറ്റാൻ ആഗ്രഹമുണ്ട് – അതിനു വേണ്ട suggestion പറഞ്ഞു ത. രൂ-വെയിൽ കുറവാണ്. അതിനാൽ ഓർക്കിഡ് തൂക്കിയിട്ടിട്ട് വളരുന്നില്ല. ഒച്ചിന്റെ ശല്യമുണ്ട്. ഏതൊക്കെ പെടികൾ ഇല്ലിക്കാട്ടിൽ തൂക്കിയിട്ട് വളർത്താം – ??
Nice… Super.. Sub done
Vertical garden cheyyan pattiya chedikal enthokke onnu paranj tharumo pls
https://www.facebook.com/groups/189115391703527?view=permalink&id=512875155994214
സൂപ്പർ ബ്രോ, ഇനിയും വീഡിയോ ചെയ്യണം