How to meaure slope, in malayalam,  ഷീറ്റിന്റെ അളവ് എങ്ങനെ കണക്കാക്കാം..

How to find angle of truss or roofing and measure the slope or principal rafter. Here we are trying to describe parts of a angle truss roofing in corona days
Video Rating: / 5

How to meaure slope, in malayalam, ഷീറ്റിന്റെ അളവ് എങ്ങനെ കണക്കാക്കാം..

About The Author
-

19 Comments

  • malayalithan മലയാളിതൻ

    എല്ലാവരും വീഡിയോ മുഴുവനായി കാണുമല്ലോ,
    നമ്മൾ ചെയ്യുന്ന പരിശ്രമത്തിനു നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് മുഴുവൻ കാണുന്നതും, subscribe ചെയ്യുന്നതും, ലൈകും കമന്റും ഷെയർ ഒക്കെ.
    അതുകൊണ്ട് നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു..
    സ്വം…. മലയാളിതൻ…

  • U. R. Mohanan U. R.

    പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ ക്ലാസ്സ്‌ നന്നായിട്ടുണ്ട് പക്ഷെ ഇത് പഠിക്കുന്ന കുട്ടികൾക്കെ പെട്ടന്ന് മനസ്സിലാകൂ ഈ ജോലിയായിട്ട് ബന്ധപ്പെട്ടവർക്ക് മനസ്സിലാകണമെങ്കിൽ കുറച്ചുകൂടി സിമ്പിൾ ആയിട്ട് പറയണം മേൽക്കൂരയുടെ ചരിവ് കണ്ടുപിടിക്കാൻ ആകെയുള്ള വീതിയെ മൂന്നായിട്ട് ഹരിച്ചാണ് ഞങ്ങൾ കണ്ടുപിടിക്കുന്നത് മൂന്നിൽ ഒരുഭാഗം ആകെ വീതി മൂന്നു മീറ്റർ ആണെങ്കിൽ സെന്റർ ഹൈറ്റ് ഒരു മീറ്റർ ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ് ഇങ്ങിനെ പറഞ്ഞാൽ പെട്ടന്ന് മനസ്സിലാകും

  • george wynad

    കുറച്ച് സിമ്പിൾ ആയി പറയൂ……
    ഉദാ- 10ft X 10 Ftറൂ മേൽക്കൂര
    ചരിവ് എങ്ങിനെ – ഉണ്ടാക്കാം ……
    സിമ്പിൾ ആയി പറഞ്ഞ് തരൂ….. ''
    റൂട്ടും….. പിആറു ……
    പറയാതെ
    സാധാരണക്കാർക്ക് മനസിലാകാകുന്നതു പോലെ ……..

  • vinuvarghese arakkal

    4 കോടി പ്ലെയിൻ അല്ലാതെ വശത്തോട്ട് അധികം തള്ളിയിരിക്കുന്ന L ഷേപ്പിൽ ഉള്ള വീടിനു റൂഫ് ചെയ്യാനുള്ള മെത്തേഡ് പറഞ്ഞുതരാമോ?

  • Sreejith Chandra

    പുറത്തേക്കുള ചാട്ടം അതായത് ഷെയ്ഡ് അതുകൂടെ ആഡ് ചെയ്തിറ്റുളള അളവ് ഒന്നു പറയാമോ

  • SURESH KUMAR

    Sir, Goodmorning. I’m Suresh Kumar from Trivandrum. Oru roofente flooring ninulla side height (post) 8’ aanengil, centre height normal case seal ethrayakam.

  • അച്ചായൻ

    PR ന്റെ ടോപ്പ് കട്ട് ചെയ്യുന്നതിനുള്ള ഡിഗ്രി എങ്ങനെ എടുക്കാം എന്നൊരു വീഡിയോ ചെയ്യാമോ

  • Junaid K K

    sir please note മുകളിൽ‌ കാണുന്നില്ല, താഴത്തെ വശം കാണുന്നില്ല, ദയവായി പരിഹരിക്കുക സർ