#kidsgarden #lockdown #lockdownentertainment #flowers&plants #flowergarden #nidhivpd #eshalsgarden

എന്റെ വീട്ടിലെ ചെടികൾ പെങ്ങളുടെ മോൾ ആണ് ഇശാൽ സഹ്‌റ കുറഞ്ഞ സ്ഥലത്തെ ഒരു പ്ലാന്റെഷൻ ആണ് നിങ്ങൾ കണ്ടത് ഉപ്പാടെയും ഉമ്മയുടെയും കൂടപ്പിറപ്പുകൾ ആണ് എല്ലാ ചെടികളും ഞങ്ങൾ പ്രവാസലോകത്തേക്ക് പോകുമ്പോൾ അവരുടെ നേരംപോക്ക് ഈ ചെടികൾ നടലും അതിനു വളമിട്ട് വെള്ളമൊഴിച്ചു വളർത്തലുമാണ് ഹോബി ഈ വിഡിയോ ഇഷ്ടപെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍 എന്ന് നിങളുടെ സ്വന്തം നിധി വലപ്പാട്‌
Video Rating: / 5

Gardening in malayalam | small space gardening | kids garden | Flowers Garden | Eshals Garden

About The Author
-

9 Comments

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>