അതുല്യാ ശർമ്മയുടെ കൊച്ചി, വടുതലയിലെ അപ്പാർട്ട്മെന്‍റ് ആകാശത്തെ ഒരു ഹരിതഗൃഹമാണ്. ഒമ്പതാം നിലയിലെ ബാൽക്കണികളിലും ജനാലയ്ക്കലും ചുവരുകളിലും വീടിനുള്ളിലും നാടൻ ചെടികളുടെ ഒരു തോട്ടം തന്നെ അതുല്യ ശർ‍മ്മ ഉണ്ടാക്കിയിരിക്കുന്നു. വെള്ളവും പച്ചപ്പുമില്ലാത്ത മരുഭൂവിലെ പ്രവാസകാലത്തിന് ശേഷം കൊച്ചിയിലേക്ക് തിരികെയെത്തി തനിക്ക് നഷ്ടമായ പച്ചപ്പിനെ തിരികെപ്പിടിക്കുകയാണ് അവർ.

കൊച്ചിയുടെ ഉയരങ്ങളിലെ ഫ്ലാറ്റ് ജീവിതത്തിന് ചുറ്റും തനിക്ക് ഇത്രയും പച്ചപ്പ് ഉണ്ടാക്കാമെങ്കിൽ മണ്ണും മുറ്റവുമുള്ളവർക്ക് എന്തെല്ലാം ചെയ്യാമെന്ന് അതുല്യ ശർമ്മ ചോദിക്കുന്നു.
Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv #Garden #Nature #AsianetNews
Video Rating: / 5

Beautiful Roof Garden in Athulya Sharm's Home

| Green Roofs | 0 Comments
About The Author
-