hydroponic Green fodder we can make at home with very low budget.
___________________________________
എന്റെ പേര് ജെയ്സൺ ഞാൻ വയനാട് ജില്ലയിൽ മേപ്പാടി എന്ന സ്ഥലത്താണ് ഉള്ളത്.എന്റെ ഫാമിൽ എനിക്കുള്ള അറിവുകളും ആശയങ്ങളും ആണ് ഞാൻ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്നത്.വീഡിയോ മുഴുവനയും കാണുക.ഉപകരമാകുന്ന ചാനൽ ആണ് എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക, പ്രോത്സാഹിപ്പിക്കുക.
For the business and promotions please do contact
E-mail:jaisoncjc@gmail.com
________________________________
Follow me on Instagram:https:https://bit.ly/2WeIBsN
__________________________________
.
ദയവായി ശ്രെദ്ധിക്കുക പക്ഷി മൃഗങ്ങൾക് മരുന്നുകൾ നൽകുന്നതിന് മുന് ഒരു വെറ്റിനറി ഡോക്ടറുടെ ഉപദേശം തേടിയത്തിനു ശേഷം മാത്രം നൽകുക.ഞാൻ എന്റെ ഫാമിൽ ഉള്ള എന്റെ അനുഭവം ആണ് ഈ ചാനലിലൂടെ നിങ്ങളുമായി ഷെയർ ചെയുന്നത് .അതിനാൽ തന്നെ ഞാൻ പറഞ്ഞു തരുന്ന മരുന്നുകൾ ഒരു ഡോക്ടറുടെ അഭിപ്രായം കൂടി ചോദിച്ചതിന് ശേഷം നൽകുക.ഞാൻ പറഞ്ഞ മരുന്നുകൾ നൽകുന്നതുമൂലം നിങ്ങൾക്കു ഉണ്ടാകുന്ന നഷ്ട്ടത്തിനു ഞാനോ എന്റെ ചാനലോ ഉത്തരവാദികൾ അല്ല.
___________________________________

#hydroponic_fodder_seeds#kerala#cjfarms

ഹൈഡ്രോപോണിക്സ്: ആർക്കും വീട്ടിൽ ചെയ്യാം|Hydroponic Green Fodder at Home|CJ Farms|Hydroponics

About The Author
-

20 Comments